Posted On
date_range Updated On
date_range എസ്.എസ്.എൽ.സി പുനഃപരിശോധന ഫലം 27ന്
തിരുവനന്തപുരം: എസ്.എസ്.എൽ.സി ഉത്തരക്കടലാസ് പുനഃപരിശോധന ഫലം 27ന് പ്രസിദ്ധീകരിക്കും. നേരത്തേ 22ന് പ്രസിദ്ധീകരിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. തിരുവനന്തപുരം, ആലുവ എന്നിവിടങ്ങളിലെ ആറ് പരീക്ഷകേന്ദ്രങ്ങളിൽ കോവിഡ് നിയന്ത്രണം മൂലം മൂല്യനിർണയം തടസ്സപ്പെട്ട സാഹചര്യത്തിലാണ് ഫലം വൈകിയത്.
ഈ കേന്ദ്രങ്ങളിലെ ഉത്തരേപപ്പറുകൾ മറ്റ് കേന്ദ്രങ്ങളിൽ എത്തിച്ചാണ് മൂല്യനിർണയം നടത്തുന്നത്. ഇത്തവണ മുൻവർഷങ്ങളെ അപേക്ഷിച്ച് പുനഃപരിശോധനക്ക് അപേക്ഷിച്ചവരുടെ എണ്ണത്തിലും ഗണ്യമായ വർധനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.